Map Graph

ശ്രീ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂൾ

എറണാകുളത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂൾ

ശ്രീ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂൾ, അഥവാ ജനപ്രിയമായി എസ്ആർവി സ്കൂൾ എന്നും അറിയപ്പെടുന്ന ഈ വിദ്യാലയം, ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ, കൊച്ചി നഗരത്തിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളാണ്. 1845-ൽ കൊച്ചി രാജകുടുംബം ഇംഗ്ലീഷ് പ്രാഥമിക വിദാലയം എന്ന പേരിലാണ് ഇത് സ്ഥാപിച്ചത്. സ്ഥാപക രാജകുടുംബത്തിലെ രാമവർമ്മ രാജാവിന്റെ പേരിലാണ് പിന്നീട് ഈ വിദ്യാലയം അറിയപ്പെട്ടത്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനും, 1956-ൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടനയ്ക്കും ശേഷം, വിദാലയം ഇപ്പോൾ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ കേരള സർക്കാരിന് കൈമാറി.

Read article
പ്രമാണം:Sree_Rama_Varma_School,_Ernakulam,_Kerala,_India_(Image_6).jpg